Saturday, February 12, 2011

Manorama Disgraces Late Sarangapani

The movie and music section of Malayala Manorama the premier daily in Kerala is run by a bunch of ill informed people who have no respect or civility when it comes to reporting.

They are at it again disgracing the late movie writer Sarangapani by providing a picture of the Tamil Comedian K Sarangapani

Thursday, January 27, 2011

ജയറാമിന്റെ ആദ്യ നായക വേഷം

മനോരമ : -1  



താഴെ കാണിച്ചിരിക്കുന്ന ലേഖനത്തില്‍  ജയറാമിനെ പറ്റി പറഞ്ഞിരിക്കുനത് തെറ്റ് ആണ്. 
 അപരന്‍ സിനിമയില്‍ ആണ് ജയറാം ആദ്യം നായകന്‍ ആയി വന്നത്.


Jayaram

മലയാളത്തിന്‍റെ മുഖശ്രീ

മനോരമ : -1
വിക്കിപീടിയ : -1

ഇതൊരു ദിവസത്തെ മനോരമ എടുത്തു നോക്കിയാലും തെറ്റുകള്‍ നിരവധി

അനില്‍കുമാര്‍ എഴുതുന്നു

ഇതാ manoramaonline ശ്രീവിദ്യയെ പറ്റി വന്നത്. ഇതിലും തെറ്റുകള്‍ ഉണ്ട്. 1986- ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ്‌- ഇരകള്‍ എന്ന ചിത്രത്തിന്. ഇത് തെറ്റ് ആണ്.എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് 1986-ile മികച്ച സഹനടിക്കുള്ള അവാര്‍ഡ്‌ ശ്രീവിദ്യക്ക് ലഭിച്ചത്. പിന്നെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ്‌ ആണ് അവര്‍ക്ക് 1992-ല്‍ ലഭിച്ചത്.

പിന്നെ, വിക്കിപീഡിയ- ഇതിലും തെറ്റുകള്‍ ഉണ്ട്. 1979-ഇതില്‍ "സുകുമാരി" എന്ന് കാണിച്ചിരിക്കുന്നു. ഇതും തെറ്റ് ആണ്. ശ്രീവിദ്യക്ക് ആണ് 1979- ല്‍ അവാര്‍ഡ്‌ ലഭിച്ചത്

http://en.wikipedia.org/wiki/Kerala_State_Film_Award_for_Best_Actress

1983-ല്‍ "രചനയിലെ" അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ്‌ ശ്രീവിദ്യക്ക് ലഭിച്ചിട്ട് ഉണ്ട്.



Srividhya

Saturday, January 22, 2011

മനോരമയും പ്രേംനസീറും

മനോരമ -1

അനില്‍ കാണിച്ചുതന്ന മറ്റൊരു ഗൌരവമുള്ള തെറ്റ്

പ്രേംനസീറും ഷീലയും 130 ചിത്രങ്ങളില്‍ നായികാ‍നായകന്മാരായി അഭിനയിച്ചത്രേ !! ശരിക്കുള്ള നമ്പര്‍ 107 ആണ്
Prem Nazir

Thursday, January 20, 2011

ഭാഷാപോഷിണിയും ദക്ഷിണാമൂര്‍ത്തിയും

ഭാഷാപോഷിണി -1

ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് മലയാളമനോരമയുടെ ഭാഷാപോഷിണിയില്‍ വന്ന ലേഖനം താഴെ ചേര്‍ക്കുന്നു.. ഈ ലേഖനത്തില്‍ അനവധി തെറ്റുകളുണ്ട്. അത് ചൂണ്ടിക്കാണിച്ച ശ്രീ ഇ കെ ജയചന്ദ്രനും, അനില്‍കുമാറിനും നന്ദി !

തെറ്റുകള്‍:

ജയചന്ദ്രന്‍:

ഗാനത്തിലെ 'ആലാപനം' എന്ന ഗാനം ആലപിച്ചത് യേശുദാസും ചിത്രയും
ആണെന്ന് ആ പേജില്‍ ഉണ്ട്.

സ്വാമി രണ്ടു മൂന്നു പാട്ടുകള്‍ പാടിയതിന് ശേഷം പാട്ട് പാടുന്നത്
നിറുത്തി എന്ന് ആ പേജില്‍ പറയുന്നുണ്ട്
MSI-യില്‍ 30-തില്‍ അധികം ഗാനങ്ങള്‍ ഇപ്പോള്‍ സ്വാമി പാടിയതായി
ഉണ്ട് .

മറ്റൊരു പേജില്‍-

'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' എന്ന ഗാനം സ്വാമി -യുടെ
വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട് .

കമലഹാസന്‍ പാടിയ 'gnaayiru oli mazhaiyil' (അന്തരംഗം ) എന്ന തമിഴ്
ഗാനം ദേവരാജന്‍ സംഗീതം നല്‍കിയതാണ്. ദക്ഷിണാമൂര്‍ത്തിയുടേത് അല്ല .

അനില്‍‌കുമാര്‍ :

"'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' (ഓപ്പോളിലെ പ്രസിദ്ധ എം ബി എസ് ഗാനം) എന്ന ഗാനം സ്വാമി -യുടെ

വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട്" ഈ കാര്യം മനോരമാ ഓണ്‍ലൈനില്‍ സ്വാമിയെപ്പറ്റിയുള്ള് ലിങ്കില്‍ വന്നിരുന്നു.



ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് ഡി വിജയമോഹന്‍ ഭാഷാപോഷിണിയില്‍ എഴുതിയത്
SwamiSangeetham

മനോരമയും യേശുദാസും

മനോരമ -4


യേശുദാസിന്റെ ഗാനങ്ങളെ കുറിച്ച്  അദ്ദേഹത്തിന്റെ 71ആം ജന്മദിനം പ്രമാണിച്ച്  മനോരമയില്‍ വന്ന ലേഖനത്തില്‍ അനവധി തെറ്റുകള്‍ !

മലയാളസംഗീതത്തിന്റെ പര്യായവും, മലയാളികളുടെ അഭിമാനവുമാ‍യ ശ്രീ യേശുദാസിനെ അപമാനിക്കുന്നതിന് തുല്യമാണ് മനോരമ ചെയ്തിരിക്കുന്നത്

ഇത് നോക്കൂ

Yesudas-Manorama

MusicIndiaOnline.Com തന്‍‌മാത്ര / നമ്മള്‍ തമ്മില്‍

MusicIndiaOnline : -1 

നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലെ ഗാനം തന്‍‌മാത്രയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു