The movie and music section of Malayala Manorama the premier daily in Kerala is run by a bunch of ill informed people who have no respect or civility when it comes to reporting.
They are at it again disgracing the late movie writer Sarangapani by providing a picture of the Tamil Comedian K Sarangapani
Saturday, February 12, 2011
Manorama Disgraces Late Sarangapani
Thursday, January 27, 2011
ജയറാമിന്റെ ആദ്യ നായക വേഷം
മനോരമ : -1
താഴെ കാണിച്ചിരിക്കുന്ന ലേഖനത്തില്‍ ജയറാമിനെ പറ്റി പറഞ്ഞിരിക്കുനത് തെറ്റ് ആണ്.
അപരന്‍ സിനിമയില്‍ ആണ് ജയറാം ആദ്യം നായകന്‍ ആയി വന്നത്.
Jayaram
മലയാളത്തിന്‍റെ മുഖശ്രീ
മനോരമ : -1
വിക്കിപീടിയ : -1
ഇതൊരു ദിവസത്തെ മനോരമ എടുത്തു നോക്കിയാലും തെറ്റുകള്‍ നിരവധി
അനില്‍കുമാര്‍ എഴുതുന്നു
ഇതാ manoramaonline ശ്രീവിദ്യയെ പറ്റി വന്നത്. ഇതിലും തെറ്റുകള്‍ ഉണ്ട്. 1986- ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ്- ഇരകള്‍ എന്ന ചിത്രത്തിന്. ഇത് തെറ്റ് ആണ്.എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് 1986-ile മികച്ച സഹനടിക്കുള്ള അവാര്‍ഡ് ശ്രീവിദ്യക്ക് ലഭിച്ചത്. പിന്നെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ആണ് അവര്‍ക്ക് 1992-ല്‍ ലഭിച്ചത്.
പിന്നെ, വിക്കിപീഡിയ- ഇതിലും തെറ്റുകള്‍ ഉണ്ട്. 1979-ഇതില്‍ "സുകുമാരി" എന്ന് കാണിച്ചിരിക്കുന്നു. ഇതും തെറ്റ് ആണ്. ശ്രീവിദ്യക്ക് ആണ് 1979- ല്‍ അവാര്‍ഡ് ലഭിച്ചത്
http://en.wikipedia.org/wiki/Kerala_State_Film_Award_for_Best_Actress
1983-ല്‍ "രചനയിലെ" അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ശ്രീവിദ്യക്ക് ലഭിച്ചിട്ട് ഉണ്ട്.

Srividhya
Saturday, January 22, 2011
മനോരമയും പ്രേംനസീറും
മനോരമ -1
അനില്‍ കാണിച്ചുതന്ന മറ്റൊരു ഗൌരവമുള്ള തെറ്റ്
പ്രേംനസീറും ഷീലയും 130 ചിത്രങ്ങളില്‍ നായികാനായകന്മാരായി അഭിനയിച്ചത്രേ !! ശരിക്കുള്ള നമ്പര്‍ 107 ആണ്
Prem Nazir

Thursday, January 20, 2011
ഭാഷാപോഷിണിയും ദക്ഷിണാമൂര്‍ത്തിയും
ഭാഷാപോഷിണി -1
ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് മലയാളമനോരമയുടെ ഭാഷാപോഷിണിയില്‍ വന്ന ലേഖനം താഴെ ചേര്‍ക്കുന്നു.. ഈ ലേഖനത്തില്‍ അനവധി തെറ്റുകളുണ്ട്. അത് ചൂണ്ടിക്കാണിച്ച ശ്രീ ഇ കെ ജയചന്ദ്രനും, അനില്‍കുമാറിനും നന്ദി !
തെറ്റുകള്‍:
ജയചന്ദ്രന്‍:
ഗാനത്തിലെ 'ആലാപനം' എന്ന ഗാനം ആലപിച്ചത് യേശുദാസും ചിത്രയും
ആണെന്ന് ആ പേജില്‍ ഉണ്ട്.
സ്വാമി രണ്ടു മൂന്നു പാട്ടുകള്‍ പാടിയതിന് ശേഷം പാട്ട് പാടുന്നത്
നിറുത്തി എന്ന് ആ പേജില്‍ പറയുന്നുണ്ട്
MSI-യില്‍ 30-തില്‍ അധികം ഗാനങ്ങള്‍ ഇപ്പോള്‍ സ്വാമി പാടിയതായി
ഉണ്ട് .
മറ്റൊരു പേജില്‍-
'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' എന്ന ഗാനം സ്വാമി -യുടെ
വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട് .
കമലഹാസന്‍ പാടിയ 'gnaayiru oli mazhaiyil' (അന്തരംഗം ) എന്ന തമിഴ്
ഗാനം ദേവരാജന്‍ സംഗീതം നല്‍കിയതാണ്. ദക്ഷിണാമൂര്‍ത്തിയുടേത് അല്ല .
അനില്‍കുമാര്‍ :
"'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' (ഓപ്പോളിലെ പ്രസിദ്ധ എം ബി എസ് ഗാനം) എന്ന ഗാനം സ്വാമി -യുടെ

ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട്" ഈ കാര്യം മനോരമാ ഓണ്‍ലൈനില്‍ സ്വാമിയെപ്പറ്റിയുള്ള് ലിങ്കില്‍ വന്നിരുന്നു.

ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് ഡി വിജയമോഹന്‍ ഭാഷാപോഷിണിയില്‍ എഴുതിയത്
SwamiSangeetham
SwamiSangeetham
മനോരമയും യേശുദാസും
മനോരമ -4
യേശുദാസിന്റെ ഗാനങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ 71ആം ജന്മദിനം പ്രമാണിച്ച് മനോരമയില്‍ വന്ന ലേഖനത്തില്‍ അനവധി തെറ്റുകള്‍ !
മലയാളസംഗീതത്തിന്റെ പര്യായവും, മലയാളികളുടെ അഭിമാനവുമായ ശ്രീ യേശുദാസിനെ അപമാനിക്കുന്നതിന് തുല്യമാണ് മനോരമ ചെയ്തിരിക്കുന്നത്
ഇത് നോക്കൂ
Yesudas-Manorama
ചെങ്കോലിന്റെ സംഗീതസംവിധായകന്‍
Labels:
എം ജി രാധാകൃഷ്ണന്,
ഏഷ്യാനെറ്റ്,
ചെങ്കോല്‍,
ജോണ്സണ്
ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഗാനങ്ങളെങ്ങനെ വയലാര്‍ ശരത് ചന്ദ്രന്റെ !
ചിത്രഭൂമി : -1
ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഗാനങ്ങളെങ്ങനെ വയലാര്‍ ശരത് ചന്ദ്രന്റെ പേരില്‍ വരും.. വീണ്ടും വീണ്ടും
വായിക്കുക

HMVയും ഓമനത്തിങ്കള്‍ക്കിടാവും സ്ത്രീയും
HMV : -1
എച്ച് എം വി വരുത്തിയ ഒരു വലിയ തെറ്റും അതിനെ ചുറ്റിപ്പറ്റിയുള്ള ഗവേഷണവും ചര്‍ച്ചയും താഴെ വായിക്കുക
എം എസ് ഐ ബ്ലോഗില്‍ നിന്ന്

B Vijayakumar,
HMV,
MSI,
Omanathinkalkidavo,
Sthree
Tuesday, January 11, 2011
Wrong Shobhana in Times of India
Recent article from one of the most prominent newspapers in India with a news that disrespects both the prominent actress Shobhana and the actual actress in question (Supporting actress Shobhana). Despite persistent attempts the daily refuses to change the news

Subscribe to:
Posts (Atom)